ഗ്രാമീണം റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ എൽഎസ്എൽ, യുഎസ്എസ്, എൻഎംഎംഎസ്, എസ്എസ്എൽസി, പ്ലസ്ടു എന്നീ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗ്രാമീണം പ്രസിഡണ്ടിൻ്റെ ജിനേഷ് പുതിയോട്ടിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ അബ്ദുള്ളക്കുട്ടി, ശ്രീധരൻ മാസ്റ്റർ, ജെസ്സി, സമീറ പ്രദീപൻ മാസ്റ്റർ, സത്യൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു ഗ്രാമീണം സെക്രട്ടറി ശശി കങ്കച്ചൻ കണ്ടി സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രാകേഷ് തയ്യുള്ളതിൽ നന്ദിയും പറഞ്ഞു.
Latest from Koyilandy
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വർക്കും പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും ബിജെപി എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം ബിജെപി സംസ്ഥാന
അരിക്കുളം: എ കെ ജി ഗ്രന്ഥാലയം, തറമലങ്ങാടി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും സ്കോളർഷിപ്പ് പരീക്ഷകൾ വിജയിച്ചവരെയും വായനാ പക്ഷാചരണത്തിന്റെ
പെട്രോൾ പമ്പിന് മുൻവശം കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഇന്ന് രാവിലെ 9:30 യോട് കൂടിയാണ് ചുറ്റുമതിലിൽ നിയന്ത്രണം വിട്ട് കാർ വന്നിടിച്ചത്.ഇടിച്ച
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. 9:30
ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ഷവർമക്കും മറ്റുമായി തയ്യാറാക്കിവെച്ച കേടുവന്ന കോഴിയിറച്ചി പിടിച്ചെടുത്തു.