കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 24 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1.ജനറൽ
മെഡിസിൻ
വിഭാഗം.
ഡോ. വിപിൻ
3:00 pm to 6:00 pm

2. ഗ്യാസ്ട്രോ എൻട്രോ ളജി വിഭാഗം
ഡോ: ദീപക്. സി
4:00 pm to 5:30 pm

3.മാനസികാരോഗ്യ വിഭാഗം.
ഡോ. രാജേഷ് നായർ.
3 pm to 4:30 pm

4. ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്തഫ മുഹമ്മദ്
(8:00 am to 6:00pm)

ഡോ:മുഹമ്മദ്‌ ആഷിക്
( 6:00pm to 8:00am)

5. ഗൈനക്കോളജി വിഭാഗം
ഡോ :ഹീരാ ഭാനു
5.00 pm to 6.00 pm

5.ഡെന്റൽ ക്ലിനിക്
ഡോ: ശ്രീലക്ഷ്മി
11.00 am to 7.30 pm
ഡോ. അഞന
9.00 am to 6.00 pm
6.എല്ലുരോഗ വിഭാഗം
ഡോ. റിജു കെ 10:30 am to 12:30 pm
7.ഫിസിയോ തെറാപ്പി
10 :00 am to 1:00 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
വ്യാഴം 5.00 pm to 6.00 pm

2.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)
ഡോ ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം ( ബുക്കിങ് പ്രകാരം)
3. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

4.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm

5.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

6.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
തിങ്കൾ( 3.30 pm to 5.00 pm)
വ്യാഴം, ശനി( 5.30 pm to 6.30)

7.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, 3pm to 5 pm

8. അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം

9.കൗൺസിലിംഗ് വിഭാഗം. ഡോ അൻവർ സാദത് (ബുക്കിങ് പ്രകാരം)
ഡോ. ഷിബിലി വെള്ളി (ബുക്കിങ് പ്രകാരം)
10.യൂറോളജി വിഭാഗം
ഡോ:സായി വിജയ്
ഞായർ 4.30 to 5.pm

11.ഗൈനക്കോളജി
വിഭാഗം
Dr ശ്രീലക്ഷ്മി കെ
ശനി (3:30 pm to 4:30 pm)
ഡോ നജഹ് അബ്ദുൽ റഹുമാൻ
തിങ്കൾ (4:30 pm to 5:30 pm)
12.ശിശു രോഗ വിഭാഗം
ഡോ. ദൃശ്യ തിങ്കൾ മുതൽ ഞായർ വരെ 9:30 am to 12:30 pm
Contact no:04962994880,2624700,9444624700,9526624700,9656624700(wats app)9061059019(wats app)

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 24.06.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Next Story

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്: വേക്കൻസി ലിസ്റ്റ് 28ന്

Latest from Koyilandy

ദേശീയപാത നിർമാണം അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവർത്തിയിലെ അപാകത പരിഹരിക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, അപകടത്തിൽപെടുന്നവർക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

ആംബുലൻസ് വേണ്ടെന്ന് വെച്ച ബ്ലോക്ക് പഞ്ചായത്ത് നടപടി പുന:പരിശോധിക്കണം : യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി

വടകര എം.പി.ഷാഫി പറമ്പിലിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും പേരാമ്പ്രഗവ: താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ട നടത്തം സംഘടിപ്പിച്ചു

സി പി ഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മാറി നടക്കാം രാസലഹരിയിൽ നിന്ന് എന്ന സന്ദേശമുയർത്തി നാദാപുരത്ത് ലഹരിയ്ക്കെതിരെ കൂട്ടനടത്തം

കൊയിലാണ്ടി നഗരസഭയിൽ ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു

‘മാലിന്യമുക്തം നവകേരളം’ ക്യാമ്പെയിനിന്റെ ഭാഗമായുള്ള ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. കൊയിലാണ്ടി ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ

സംഗീത സംവിധായകൻ എം ജയചന്ദ്രൻ പിഷാരികാവിൽ ദർശനം നടത്തി

പ്രസിദ്ധ സംഗീതജ്ഞനും സംഗീത സംവിധായകനുമായ എം ജയചന്ദ്രൻ കുടുംബസമേതം പിഷാരികാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. കർക്കടക മാസത്തിൽ ക്ഷേത്രത്തിൽ നടത്തുന്ന തോറ്റം