കൊയിലാണ്ടി: പനങ്ങാട് സൗത്ത് എ.യു .പി സ്കൂൾ റിട്ടയേഡ് അധ്യാപിക പന്തലായനി മാതരം വള്ളി ( സോപാനം) ഗിരിജാമണി (64) അന്തരിച്ചു. ഭർത്താവ് ടി.കെ. സോമൻ ( റിട്ട. പഞ്ചായത്ത് വകുപ്പ് ). മക്കൾ: ഗീതു, ദൃശ്യ
മരുമക്കൾ: ഹരീഷ് (ഇലക്ടിക്കൽ എഞ്ചിനിയർ, ഗോവ )
ജിതിൻ സോഫ്റ്റ് വെയർ എഞ്ചിനിയർ, യു.എസ്)
സഹോദരങ്ങൾ: ബാലൻ, ശശി , കല്യാണി ,പ്രതിഭ, പരേതയായ ലീല
