കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1.ജനറൽ
മെഡിസിൻ
വിഭാഗം.
ഡോ. വിപിൻ
3:00 pm to 6:00 pm

2.ശിശു രോഗ വിഭാഗം
ഡോ. ദൃശ്യ 9:30 am to 12:30 pm

3. ഗ്യാസ്ട്രോ എൻട്രോ ളജി വിഭാഗം
ഡോ: ദീപക്. സി
4:00 pm to 5:30 pm

4.മാനസികാരോഗ്യ വിഭാഗം.
ഡോ. രാജേഷ് നായർ.
3 pm to 4:30 pm

5. ജനറൽ പ്രാക്ടീഷണർ
ഡോ: മുസ്തഫ മുഹമ്മദ്
(8:00 am to 6:00pm)

ഡോ:മുഹമ്മദ്‌ ആഷിക്
( 6:00pm to 8:00am)

6. ഗൈനക്കോളജി വിഭാഗം
ഡോ :ഹീരാ ഭാനു
5.00 pm to 6.00 pm

7. ഡെന്റൽ ക്ലിനിക്
ഡോ: ശ്രീലക്ഷ്മി
11.00 am to 7.30 pm
ഡോ. അഞന
9.00 am to 6.00 pm

8.ഫിസിയോ തെറാപ്പി
10 :00 am to 1:00 pm)

കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )

മറ്റു വിഭാഗങ്ങൾ

1. ന്യൂറോളജി വിഭാഗം ഡോ.അനൂപ്
വ്യാഴം 5.00 pm to 6.00 pm

2.എല്ലു രോഗ വിഭാഗം ഡോ.ഇർഫാൻ
ബുധൻ , ശനി, ഞായർ
(4 pm to 7pm)
ഡോ ജവഹർ ആദി രാജ
തിങ്കൾ, വ്യാഴം ( ബുക്കിങ് പ്രകാരം)

3. ചർമ്മ രോഗവിഭാഗം
ഡോ. ദേവിപ്രിയ മേനോൻ
(തിങ്കൾ, വ്യാഴം 11.30 am to 1 pm)

4.കാർഡിയോളജി വിഭാഗം
ഡോ :പി. വി.ഹരിദാസ്
ബുധൻ 3.30 pm to 5.30 pm

5.സർജറി വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30 pm

6.ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ്
തിങ്കൾ( 3.30 pm to 5.00 pm)
വ്യാഴം, ശനി( 5.30 pm to 6.30)

7.പൾമണോളജി വിഭാഗം
(അലർജി, തുമ്മൽ, ശ്വാസ കോശ രോഗങ്ങൾ )
ഡോ. മോണിക്ക പ്രവീൺ
തിങ്കൾ, ബുധൻ, ശനി 9.30 am to 12:30 pm

8. അൾട്രാ സൗണ്ട് സ്കാനിംഗ് വിഭാഗം

9.കൗൺസിലിംഗ് വിഭാഗം. ഡോ അൻവർ സാദത് (ബുക്കിങ് പ്രകാരം)

10.യൂറോളജി വിഭാഗം
ഡോ:സായി വിജയ്
ഞായർ 4.30 to 5.pm

11.ഗൈനക്കോളജി
വിഭാഗം
Dr ശ്രീലക്ഷ്മി കെ
ശനി (3:30 pm to 4:30 pm)
ഡോ നജഹ് അബ്ദുൽ റഹുമാൻ
തിങ്കൾ (4:30 pm to 5:30 pm)

Contact no:04962994880,2624700,9444624700,9526624700,9656624700(wats app)9061059019(wats app)

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 17.06.25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

Next Story

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലായിരുന്ന പോലീസുകാർ താമരശ്ശേരിയിൽ വെച്ച് പിടിയിൽ

Latest from Koyilandy

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ

ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ്

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി