അത്തോളി :കൊങ്ങന്നൂർ കുന്നുമ്മൽതാഴെ മുരളീധരൻ (62) അന്തരിച്ചു.അച്ഛൻ: പരേതനായ കെ.ടി ശങ്കരൻ മാസ്റ്റർ. അമ്മ:മാളു. ഭാര്യ: രുഗ്മിണി .മക്കൾ: അക്ഷിത , പരേതനായ അമൽ. മരുമകൻ: ജ്യോതിസ് (നൊച്ചാട്) സഹോദരങ്ങൾ: പരേതനായ കെ.ടി അജിത്കുമാർ , കെ.ടി.ശശികല (ചീക്കിലോട്) ബീന (ബാലുശ്ശേരി).
