കൊയിലാണ്ടി തീരദേശ പ്രദേശത്തിന് അഭിമാനമായി ദൽഹ നെഹ് രിൻ

/

 

സ്വന്തം കഠിനാധ്വാനത്താൽ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ ദൽഹ നെഹ്റിനെ 39 ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അൻവർ മുനഫറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങ് മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും വാർഡ് കൗൺസിലറുമായ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സാലിഹ് ബാത്ത പ്രാർത്ഥനക്ക് നേതൃത്വം നൽകി. എ.എം.പി മുഹമ്മദ് ബഷീർ, റഫീഖ്, അബ്ദുറഹ്മാൻ ബസ്ക്രാൻ, അബ്ദുറഹ്മാൻ ഹിറാ, നബീഹ്, സുബൈർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.