നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

//

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാൽ തലപ്പറമ്പിൽ ഭാസ്കരൻ ( 69) അന്തരിച്ചു. പറേച്ചാൽ ദേവി ക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് സെക്രട്ടറിയായിരുന്നു.അച്ഛൻ: പരേതനായ ഉണ്ണി, അമ്മ: പരേതയായ കല്യാണി.ഭാര്യ: പ്രേമ,

മക്കൾ: ടി.പി.സോണിറ്റ് (വാസ്തുഭവൻ ആർക്കിടെക്റ്റ് കൊയിലാണ്ടി), സിനേഷ് ( ഇൻഡസ് ഇൻഡ് ബാങ്ക് കോഴിക്കോട്)

മരുമക്കൾ: സുഗിഷ്മ , ശിൽപ്പ.

സഹോദരങ്ങൾ: സി.പി. ശങ്കരൻ മുത്താമ്പി, ടി.പി. ശിവരാമൻ (ഇൻഡസ്ട്രിയൽ വർക്ക്സ് ഊരള്ളൂർ ) , ശ്യാമള , ദേവകി.

സംസ്കാരം ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.