ഐ. എച്ച്.ആർ.ഡി. തിരുത്തിയാട് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ സീറ്റ് ഒഴിവ്

 

കോഴിക്കോട് തിരുത്തിയാട് ഐ . എച്ച് . ആർ . ഡി . യുടെ കീഴിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ബയോളജി, കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ബാച്ചുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട് ..

ആധാർ കാർഡിൻറെയും മാർക്ക് ലിസ്റ്റിൻറെയും പകർപ്പും ഒരു ഫോട്ടോയും സഹിതം സ്കൂളിൽ നേരിട്ടെത്തി അപേക്ഷിക്കാം.

0495 2721070, Mobile: 9447885352

Leave a Reply

Your email address will not be published.