വൈദ്യുതി മുടങ്ങും

/

 

നാളെ 13/06/2025 വെള്ളിയാഴ്ച രാവിലെ 7.30am മുതൽ ഉച്ചക്ക് ശേഷം 3pm വരെ 11KV ലൈനിൽ തട്ടുന്ന മരിച്ചില്ലകൾ വെട്ടുന്ന വർക്ക്‌ ഉള്ളതിനാൽ കൊയിലാണ്ടി ബീച്ച് റോഡിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ മുതൽ

11KV കൊയിലാണ്ടി ഫീഡറിൽ ഉള്ള ട്രാൻസ്‌ഫോർമറുകൾ 👇

പന്തലായനി വില്ലേജ് ഓഫീസ്

സാംസ്‌കാരിക നിലയം

ചീക്കാ പള്ളി

മൈക്രോ ലാബ്

ചെക്കൂട്ടി പള്ളി (മുബാറക് റോഡ്)

വലിയകത്ത് പള്ളി

സബ് ജയിൽ (ഹിറ പള്ളി)

താഴങ്ങാടി

ബദ്ർ പള്ളി

ബീച്ച്

കടപ്പുറം പള്ളി

എന്നീ ട്രാൻസ്‌ഫോർമറുകളിലും

ഐസ് പ്ലാന്റ് റോഡ് മുതൽ ഉള്ള
ഹാർബർ ഫീഡർ 11KV ലൈനിൽ ഉള്ള ട്രാൻസ്‌ഫോർമറുകൾ👇

ജുമാ മസ്ജിദ്

മീത്തലെ കണ്ടി

വിരുന്നു കണ്ടി

FTC ഐസ് പ്ലാന്റ്

FTC

ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ

മൊറിസ് ഐസ് പ്ലാന്റ്

ഫാൽക്കൻ ഐസ് പ്ലാന്റ്

അക്കാമ ഐസ് പ്ലാന്റ്

സീ പേൾ

മാപ്പിള സ്കൂൾ

ജിയോ

എന്നീ ട്രാൻസ്‌ഫോർമറുകളിലും
വൈദ്യുതി മുടങ്ങും

 

 

 

 

 

Leave a Reply

Your email address will not be published.