കൊല്ലം കുന്ന്യോറമല നിവാസികളുടെ ജീവൻ സംരക്ഷിക്കണം; മുക്കം മുഹമ്മദ്

/

 

കൊയിലാണ്ടി : നന്തി ചെങ്ങോട്ടു കാവ് ബൈപ്പാസ് നിർമ്മാണത്തി ന്നായി കുന്ന്യോറ മലയിൽ ഏറ്റെടുത്ത ഭൂമിക്ക് പുറമെ പ്രദേശവാസികൾക്ക് ഭീഷണിയായി നിലക്കുന്ന സ്ഥലം കൂടി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും,എൻ.എച്ച്.നിർമ്മാണം കാരണം പ്രയാസമനുഭവിക്കുന്ന കോമത്ത്കര, ഗോപാലപുരം മുതലായ പ്രദേശത്ത്കാരുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും എൻ.സി.പി.(എസ്)ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് ആവശ്യപ്പെട്ടു.

കുന്ന്യോറമല നിവാസികൾ നടത്തി വരുന്ന സമരപ്പന്തൽ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി നേതാക്കളായ സി.സത്യചന്ദ്രൻ, കെ.ടി.എം.കോയ, പി.കെ.എം. ബാലകൃഷ്ണൻ,സി.രമേശൻ,ഇ.എസ്. രാജൻ, കെ.കെ.ശ്രീഷു, എം.എ.ഗംഗാധരൻ,കെ.കെ.നാരായണൻ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.

Leave a Reply

Your email address will not be published.

Previous Story

വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോർട്ട്

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

Latest from Koyilandy

വടക്കെ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ ചികിത്സക്കായി സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ താമസിക്കുന്ന വടക്കേ പൂക്കാട്ടിൽ രഞ്ജിത്തിൻ്റെ (ഉണ്ണി -50) ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപപൽക്കരിച്ചു.

വൈദ്യുതി മുടങ്ങും

  നാളെ 13/06/2025 വെള്ളിയാഴ്ച രാവിലെ 7.30am മുതൽ ഉച്ചക്ക് ശേഷം 3pm വരെ 11KV ലൈനിൽ തട്ടുന്ന മരിച്ചില്ലകൾ വെട്ടുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30 am

പാചകക്കാരനെ ആവശ്യമുണ്ട്

കൊയിലാണ്ടിയിലെ പ്രശസ്തമായ ഹോട്ടലിലേക്ക് ചായ , പൊറോട്ട – മറ്റു പ്രാതൽ പലഹാരങ്ങൾ , എണ്ണക്കടികൾ എന്നിവ ഉണ്ടാക്കാൻ പരിചയസമ്പന്നരായ പാചകക്കാരനെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 12 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm to