അധ്യാപക നിയമനം

/

തിരുവങ്ങൂർ : തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, മലയാളം ,കണക്ക് തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു.ഇൻറർവ്യൂ ജൂൺ 13ന് രാവിലെ 10 മണിക്ക് നടക്കും.

കൊയിലാണ്ടി:ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് എസ് ടി ജൂനിയർ കോമേഴ്സ് തസ്തികയിലെക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 13 – 6 – 2025 വെള്ളിയാഴ്ച 11 മണിക്ക് ഹെയർ സെക്കണ്ടറി ഓഫീസിൽ എത്തണം.

കൊയിലാണ്ടി:ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ കോമേഴ്സ്  തസ്തികയിലെക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഇൻ്റർവ്യു ജൂൺ 13 ന് 11 മണിക് നടക്കും. താൽപ്പര്യമുള്ളവർ ഹയർ സെക്കണ്ടറി ഓഫീസിൽ എത്തണം.

Leave a Reply

Your email address will not be published.

Previous Story

കൊട്ടിയൂർ വൈശാഖ മഹോത്സവം : ഭക്ത ജനങ്ങളുടെ സുഗമമായ ദർശനത്തിനായി ക്യൂആർ കോഡ് സംവിധാനം ഏർപ്പെടുത്തി കണ്ണൂർ റൂറൽ പോലീസ്

Next Story

വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരവുമായി ജെസിഐ കുറ്റ്യാടി ടൗൺ

Latest from Koyilandy

കൊയിലാണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി

ദേശീയപാതയോരത്ത് വെള്ളക്കെട്ട്; പന്തലായനി എച്ച് എസ് എസ് വിദ്യാര്‍ത്ഥികള്‍ വിഷമ വൃത്തത്തിൽ

കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ന് കൊയിലാണ്ടി ടൗൺ ഹാളിൽ

നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി

ക്ഷീര വികസന വകുപ്പ് പദ്ധതികളില്‍ അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പിന്റെ പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് പദ്ധതി വികസനം, ഡെയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേക്ക് അപേക്ഷ