കീഴരിയൂർ : റഹിലാസ് മൊയ്തീൻകുട്ടി (74) അന്തരിച്ചു. ഭാര്യമാർ : നസീറ,പരേതയായ അഫ്സത്ത്. മക്കൾ: റഷീദ്(ജനകീയമുക്ക്), ജസീൽ(കണ്ണൂർ), റംസി,റഹീല. മരുമക്കൾ : ആയിശ, ജേഷ്മ(മട്ടന്നൂർ), അനീസ്(കുറ്റ്യാടി), അഷറഫ്(നന്തി). സഹോദരങ്ങൾ: ബഷീർ(മാവട്ട്), കുഞ്ഞയിശ,കദീശ,നഫീസ,സുബൈദ,ഷക്കീല,പരേതയായ ഫാത്തിമ. മയ്യത്ത് നിസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കീഴരിയൂർ ജുമുഅത്ത് പള്ളിയിൽ.
