കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ കോഷന്‍ ഡെപ്പോസിറ്റ് വിതരണം

/

കൊയിലാണ്ടി: കൊല്ലം ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി കോളേജില്‍ 2023-24 വര്‍ഷത്തില്‍ ഡിഗ്രി,പിജി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡെപ്പോസിറ്റ് ജൂണ്‍ 20നുള്ളിൽ തിരിച്ചു വാങ്ങണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അല്ലാത്ത പക്ഷം തുക സര്‍ക്കാറിലേക്ക് അടയ്ക്കും.

Leave a Reply

Your email address will not be published.