നരിക്കുനി വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ അന്തരിച്ചു

/

നരിക്കുനി: വട്ടപ്പാറപൊയിൽ താമസിക്കും പള്ളിക്കരക്കുഴിയിൽ വനജ (62) അന്തരിച്ചു.  ഭർത്താവ് : മോഹൻദാസ് (റിട്ട: ജിഎച്ച്എസ്എസ് ബാലുശ്ശേരി). മകൻ : ജിതിൻ കുമാർ. സഹോദരങ്ങൾ : രവീന്ദ്രൻ, രാധ, വിമല, സുധ, ശശീന്ദ്രൻ (കെഎസ്ഇബി സീനിയർ സൂപ്രണ്ട് കൊയിലാണ്ടി, മനോജ്‌കുമാർ.

Leave a Reply

Your email address will not be published.