കെ.എം.എസ് ലൈബ്രറി മേലൂരിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. രക്ഷാധികാരികളായ പി.വിശ്വൻ (മുൻ എം എൽ എ) വി എം ഗംഗാധരൻ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വേണു അദ്ധ്യക്ഷനായ പരിപാടിക്ക് സെക്രട്ടറി പി.സി.സുരേഷ് സ്വാഗതം പറഞ്ഞു. കെ. കെ. ദിലേഷ്, എ പി. ശ്രീധരൻ, വിഷ്ണു രാജ്, പി.ഉഷ , എ.പി ഉണ്ണികൃഷ്ണൻ, ടി.വി.
ഗിരിജ എന്നിവർ സംസാരിച്ചു. ജി.ആർ സജിത്ത് നന്ദി രേഖപ്പെടുത്തി.
