ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു

/

കേരളത്തിന്റെ ശുചിത്വ സംസ്കാരത്തിൻ പ്രതീക്ഷാത്മകമായ നേട്ടങ്ങളാണ് മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായ് നാം കൈവരിച്ചത്. ഇതിൻ്റെ തുടർച്ചയായ് വിദ്യാർത്ഥികൾക്കായുള്ള ദ്വൈവാര ശീലവത്കരണ പരിപാടി ക്ലീൻ വൈബ്സിൻ്റെ ബ്ലോക്ക് തല ഉദ്ഘാടനം കോരപ്പുഴ ഗവ: ഫിഷറീസ് യുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യ ഷിബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം പി രജുലാൽ, ബ്ലേക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ അഭിനീഷ്, ബിന്ദു സോമൻ ബ്ലോക്ക് മെമ്പർമാരായ ബിന്ദു മഠത്തിൽ, രജില ടി എം , പി ടി എ പ്രസിഡണ്ട് മുനീർ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ ടി കെ രാമൻ എന്നിവർ സംസാരിച്ചു. ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പെഴ്സൺ കെ.പി രാധാകൃഷ്ണൻ ശീലവൽക്കരണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ് മിസ്ട്രസ് മിനി സ്വാഗതവും അഷിത ഫിറോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

സുഗതകുമാരി സ്മാരക പരിസ്ഥിതി സംരക്ഷണവേദിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം കളത്തുകടവ് അങ്കണവാടിയിൽ നടത്തി

Next Story

അപകടത്തില്‍പ്പെട്ട കപ്പലിലെ ചരക്ക് വിവരങ്ങള്‍ സർക്കാർ പുറത്തുവിട്ടു

Latest from Koyilandy

കോവിഡ് കാലത്ത് നിർത്തിയ റെയിൽകൺസെഷൻ പുനഃസ്ഥാപിക്കണമെന്നും, മുതിർന്നപൗരൻമാർക്ക് സൗജന്യ ഇൻഷുറൻസും – സീനിയർസൺ ഫോറം കൺവെൻഷൻ ആവശ്യപ്പെട്ടു

  കോവിഡ് കാലത്ത് നിർത്തലാക്കിയ റെയിൽവെ കൺസെഷൻ ഉടനടി പുന:സ്ഥാപിക്കണമെന്നും, 70 കഴിഞ്ഞവർക്കുള്ള സൗജന്യ ഇൻഷുറൻസ് ഉടനെ നടപ്പിലാക്കണമെന്നും കേരള സീനിയർസൺ

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു

കോഴിക്കോട് റൂറൽ പോലീസിന്റെയും സി എസ് ടി മോണിറ്ററി കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ എസ്എസ്എൽസി പ്ലസ് ടു

ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയനും ചേലിയ യുവജന ഗ്രന്ഥശാലയും വായന പക്ഷാചരണവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു.

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ കാവിക്കൊടി പ്രതിഷ്ഠിക്കാനുള്ള ഗവർണറുടെ ശ്രമത്തെ പ്രതിരോധിക്കും: എ അധിൻ

ഇന്ത്യയിലെ വിദ്യാഭ്യാസ പദ്ധതികൾ നിയന്ത്രിക്കാൻ ആർഎസ്എസിന്റെ നാഗപൂർ കാര്യാലയം തിരക്കഥകൾ തയ്യാറാക്കുകയാണെന്നും അത് വിദ്യാർത്ഥി കൂട്ടായ്മയിലൂടെ പ്രതിരോധിക്കുമെന്നും എ ഐ എസ്

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള അന്തരിച്ചു

കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി