നടേരി കോട്ടയാംപുറത്ത് നൗഷാദ് അന്തരിച്ചു

/

നടേരി കോട്ടയാംപുറത്ത് നൗഷാദ് (58) അന്തരിച്ചു. ഭാര്യ ബുഷറ. മക്കൾ നഹിദ, റോഷൻ, (ദുബായ്) നിഷാൻ. സഹോദരങ്ങൾ ഷംസുദ്ദീൻ, ഷമീർ, സുഹറ (ഉള്ളിയേരി) മൈമൂന (പറമ്പിന്റെ മുകൾ) പരേതയായ ജമീല.

Leave a Reply

Your email address will not be published.