കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ടു മില്ല്യൻ പ്ലഡ്ജ് എന്ന ക്യാമ്പയിൻ്റെ ഭാഗമായുള്ള പന്തലായനി ബ്ലോക്ക് തല കൺവെൻഷൻ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എ എം സുഗതൻ മാസ്റ്റർ, സതി കിഴക്കയിൽ, ഷീബ മലയിൽ , ബിന്ദു രാജൻ ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം പി ശിവാനന്ദൻ, സിന്ദു സുരേഷ്, ദുൽഖിഫിൽ തദേശ സ്വയംഭരണന വകുപ്പ് അസി:ഡയറക്റ്റർ സരുൺ കെ, മെഡിക്കൽ ഓഫീസർ ഷീബ കെ.ജെ, എ ഇ ഒ മജു എം കെ, ബി പി സി മധുസുദനൻ, അസി: എക്സൈസ് ഇൻപ്പെറ്റർ മനോജ്‌കുമാർ പി സി , പോലീസ് സബ്ൻസ്പെക്ടർ രജിത്ത് കെ ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജീവാനന്ദൻ, കെ അഭിനീഷ്, ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ സ്വാഗതം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം പി രജുലാൽ നന്ദിയും പറഞ്ഞു.
Latest from Koyilandy
കൊയിലാണ്ടി പയറ്റുവളപ്പിൽ മാവുള്ളി പുറത്തൂട്ട് കോമള (66) അന്തരിച്ചു. ഭർത്താവ്. പരേതനായ എം.പി. കൃഷ്ണൻ (സി.പി എം. പയറ്റുവളപ്പിൽ മുൻബ്രാഞ്ച് സെക്രട്ടറി
കൊയിലാണ്ടി: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ബിന്ദു എന്ന സ്ത്രീ മരണപ്പെട്ട സംഭവത്തിൽ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി
കൊയിലാണ്ടി: നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്നത് ചെളിവെളളം നിറഞ്ഞ ജലാശയം താണ്ടി. ദേശീയപാതയില്‍ കൊയിലാണ്ടി പോലീസ്
അരിക്കുളം :കെ പി എം എസ് ഹയര് സെക്കന്ഡറി സ്കൂളില് എസ് എസ് എല് സി പരീക്ഷയില് ഉന്നത വിജയം നേടിയ
നോർക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാന്ത്വന അദാലത്ത് 2025 ജൂലൈ 21ാം തീയതി രാവിലെ 10 മണി മുതൽ 3 മണി