കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു

/

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. ചാലിൽ പറമ്പിൽ താമസിക്കുന്ന കോയാൻ്റെ വളപ്പിൽ കെ. കെ. വി. ഹംസ (65) എന്ന ആളാണ് ഹാർബറിൽ നിന്നും ബദർ എന്ന തോണിയിൽ മത്സ്യബന്ധനത്തിടയിൽ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിൽസക്കിടയിൽ മരണമടഞ്ഞത്. ഭാര്യ ആയിഷ. മക്കൾ ഷംസുദ്ദീൻ, ഷബീർ. സഹോദരങ്ങൾ മുഹമ്മദ് കെ.കെ.വി., പാത്തുമ്മ ,പരേതനായ മൊയ്തീൻ. പിതാവ് പരേതനായ അബ്ദുള്ളക്കുട്ടി. മാതാവ് പരേതയായ അലീമ.

Leave a Reply

Your email address will not be published.