പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിലെ ഗാന്ധിജിയുടെ ഫോട്ടോ കരിഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സി പ്രതിഷേധിച്ചു

പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോ കരി ഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രം സ്ഥലത്ത് സ്ഥാപിച്ചുകൊണ്ട് പ്രതിഷേധം

More

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു

വയനാട് ചുരത്തിന് മുകളിലൂടെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന 3.25 കിലോമീറ്റർ നീളത്തിൽ  ആകാശപാത വരുന്നു.  ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോപ് വേയും ഇതായിരിക്കും. അടിവാരം ഒന്നാം വളവിൽ നിന്ന് കയറിയാൽ

More

മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍

മലയാളികളായ ബേക്കറി ഉടമകൾ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത നിലയിലും

More

കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു

സംസ്ഥാന സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ച് വികസനം മുരടിപ്പിച്ചതിനെതിരെ, ലഹരി വ്യാപനത്തിൽ സർക്കാർ കാണിച്ച നിസ്സംഗതക്കെതിരെ കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച

More

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നിർവഹിച്ചു. പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ

More

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

More

‘ഹൃദയപൂർവ്വം’ ശിവൻ തെറ്റത്ത് അനുസ്മരണം സംഘടിപ്പിച്ചു

അകാലത്തിൽ വിട്ടു പിരിഞ്ഞ കവിയും എഴുത്തുകാരനും മാതൃഭൂമി കണ്ണൂർ യൂണിറ്റിലെ എഡിറ്ററും ആയിരുന്ന ശിവൻ തെറ്റത്തിന്റെ വിയോഗത്തിൽ കൊയിലാണ്ടി ബുക്ക്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ വഴി അനുസ്മരണം സംഘടിപ്പിച്ചു. ‘ഹൃദയപൂർവ്വം’

More

കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി

ചേളന്നൂർ: കാർഷിക നവോത്ഥാനയാത്രക്ക് കിസാൻ സംഘ് ചേളന്നൂർ ബ്ലോക്ക് കമ്മറ്റി കുമാരസ്വാമിയിൽ സ്വീകരണം നൽകി. കേരളത്തിൻ്റെ കാർഷിക പിന്നോക്കാവസ്ഥ മാറാൻ 80 % 100 % വരെ സബ്ബ് സിഡി

More

ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ് ലഭിച്ചു

മേപ്പയൂർ: താനൂർ, സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഷബ്‌ല മുഹമ്മദ് മുസ്തഫക്ക് ഡോക്ടറേറ്റ്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ‘കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൻ്റെ

More

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9,10 വാർഡുകൾ സംയുക്തമായി മഹാത്മാ കുടുംബ സംഗമം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം 9, 10 വാർഡുകൾ സംയുക്തമായി നടത്തിയ മഹാത്മാ കുടുംബ സംഗമം കെ.എസ്‌.യു മുൻ സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. 

More
1 53 54 55 56 57 76