പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോ കരി ഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രം സ്ഥലത്ത് സ്ഥാപിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ആരോഗ്യ പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എൻ.എം മനോജ് അധ്യക്ഷനായി. സബീഷ് കുന്നങ്ങോത്ത്, കാര്യാട്ട് ഗോപാലൻ, കുട്ടൻപള്ളി പ്രജീഷ്, അൻവർ കായരകണ്ടി, മോഹനൻ മാസ്റ്റർ, സിന്ധു, സതീന്ദ്രൻ, സൂരജ്.ഇ, എം കെ മുനീർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ (83) അന്തരിച്ചു. ഭർത്താവ് രാമൻകുട്ടി കിടാവ് മക്കൾ ശശീന്ദ്രൻ (സെക്രട്ടറി ലീഡർ സാംസ്കാരിക വേദി കൊളത്തൂർ ),
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
കൊയിലാണ്ടി: നടേരി മഞ്ഞലാട് പറമ്പിൽ നാരായണൻ (73) അന്തരിച്ചു. ഭാര്യ :നാരായണി മക്കൾ :മനോജ്, പ്രശാന്ത് മരുമക്കൾ :ശ്രീജ, രജിത സഹോദരങ്ങൾ