പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു

പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ (51) അന്തരിച്ചു. അച്ഛൻ: പരേതനായ ഗോവിന്ദൻ, അമ്മ: പരേതയായ കല്യാണി, ഭാര്യ: രേഷ്മ, മകൾ: ദേവനന്ദ, സഹോദരങ്ങൾ: രാമകൃഷ്ണൻ, വത്സല, സുരേഷ്, ശ്രീജ, നിഷ സഞ്ചയനം: ശനിയാഴ്ച.

Leave a Reply

Your email address will not be published.