പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിലെ ഗാന്ധിജിയുടെ ഫോട്ടോ കരിഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സി പ്രതിഷേധിച്ചു

പയ്യോളി മുനിസിപ്പൽ ബസ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോ കരി ഓയൽ ഒഴിച്ച് വികൃതമാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി മണ്ഡലം ഐ.ൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ഛായ ചിത്രം സ്ഥലത്ത് സ്ഥാപിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ സമരം ആരോഗ്യ പയ്യോളി മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പി.എം ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എൻ.എം മനോജ് അധ്യക്ഷനായി. സബീഷ് കുന്നങ്ങോത്ത്, കാര്യാട്ട് ഗോപാലൻ, കുട്ടൻപള്ളി പ്രജീഷ്, അൻവർ കായരകണ്ടി, മോഹനൻ മാസ്റ്റർ, സിന്ധു, സതീന്ദ്രൻ, സൂരജ്.ഇ, എം കെ മുനീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു

Next Story

ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന ടാസ്ക് വോളി മേള ഫൈനൽ ഇന്ന്

Latest from Local News

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനിയമനം

നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി അറബിക് , ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി )തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും

ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നാളെ പ്രസിദ്ധീകരിക്കും. ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന

മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും

മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും. കോഴിക്കോട് കൺട്രോൾ റൂമിലെ ഡ്രൈവർമാരായിരുന്ന കെ ഷൈജിത്ത്, കെ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ.