കൊയിലാണ്ടി: ബീച്ച് റോഡിൽ ഫാസ് ഹൗസിൽ സമീർ (49) അന്തരിച്ചു. പരേതരായ അബ്ദുൾ ഖാദറിൻെയും നഫീസയുടെയും മകനാണ്. ഭാര്യ; ഹസീന. മകൻ ഫർസീൻ. സഹോദരങ്ങൾ; എം.പി. അഫ്സൽ, എം.പി. ഷംസീർ, എം.പി. സബീജ്. മയ്യത്ത് നമസ്കാരം ഇന്ന് ളുഹറിനു ശേഷം മീത്തലെക്കണ്ടി ഖബർസ്ഥാനിൽ