കീഴരിയൂർ കോരപ്ര സ്നേഹതീരം സാoസ്കാരിക വേദി സംഘടിപ്പിച്ച മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ് പൊടിയാടി ജീപ്സിയ സെന്ററിൽ നടന്നു. ദാസൻ എടക്കുളം കണ്ടിയുടെ അധ്യക്ഷതയിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ഉൽഘാടനം ചെയ്തു.
ലഹരിക്കെതിരെ ക്ലാസ് നയിച്ച് കൊണ്ട് എക്സെയിസ് ഇൻസ്പെക്ടർ ജയപ്രസാദ് .സി.കെ.(വടകര റെയ്ഞ്ച് ഓഫീസ്),
സാബു കീഴരിയൂർ, ശശി പാറോളി, വാർഡ് മെമ്പർ ഗോപാലൻ കുറ്റ്യായത്തിൽ , സിനാജ് മഞ്ജുറുഫ്. സാബിറ നടുക്കണ്ടി, സനൂപ് പി.സി അനിതാലയം എന്നിവർ സംസാരിച്ചു.
