കൊയിലാണ്ടി: ഇന്നലെ വൈകീട്ട് ചെയ്ത കനത്ത വേനൽ മഴക്കൊപ്പം ആഞ്ഞു വീശിയ കാറ്റിൽ വിയ്യൂർ പ്രദേശത്ത് കനത്ത നഷ്ടങ്ങൾ വരുത്തി വെച്ചു. നിരവധി മരങ്ങൾ കടപുഴകിയും മുറിഞ്ഞ് വീണും കെട്ടിങ്ങൾക്കും
Moreനെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Moreഅത്തോളി: കൊടുവയലിൽ മറിയം (89) അന്തരിച്ചു. ഭർത്താവ്: മമ്മദ് കോയ ഹാജി. മക്കൾ. അബ്ദുൾ റഷീദ്. (പി.എം.കെ സ്റ്റോർ അത്തോളി) ഷാഹുൽ ഹമീദ് (സൗദി), നൗഷാദ് .കെ.വി (സൂപ്രണ്ട് ,ജില്ലാ
Moreകാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലെ അൽ അഹ്സ കോംപ്ലക്സിൽ ആരംഭിക്കുന്നു. പ്രമുഖ ആചാര്യ പണ്ഡിതൻ എം ആർ.
Moreനെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്. പുഴയുടെ തീരത്ത് ഒരു കണ്ണടയും ചെരുപ്പും കണ്ടെത്തി.
Moreബുക്ക് മാർക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചു. കൈരളി തിയേറ്ററിൽ സ്ഥാപിച്ച ബുക്ക് വെൻഡിങ് മെഷീൻ സാംസ്‌കാരിക
Moreഅവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐയെ സ്ഥലം മാറ്റി. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്.
Moreആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് പൊങ്കാലയിടാന്‍ വന്ന ഭക്തര്‍ക്ക് ഔദ്യോഗിക മന്ത്രി മന്ദിരമായ തൈക്കാട് ഹൗസില്‍ എല്ലാ സൗകര്യങ്ങളുമൊരുക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയും കുടുംബാംഗങ്ങളും സ്റ്റാഫുകളും ചേര്‍ന്ന് അവരെ
Moreഒന്നാം തരം മുതൽ എട്ടാം തരം വരെ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ മുസ്ലീം, ക്രിസ്ത്യൻ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി മാർഗദീപം
Moreകൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി
More