കാവുന്തറ ചെമ്മലപ്പുറം ചാത്തൊത്തു കുഴിയിൽ ഫാത്തിമ അന്തരിച്ചു

നടുവണ്ണൂർ :കാവുന്തറ ചെമ്മലപ്പുറം ചാത്തൊത്തു കുഴിയിൽ ഫാത്തിമ (57) അന്തരിച്ചു. ഭർത്താവ് :ഇമ്പിച്ചിമൊയ്‌തി. മക്കൾ : റസാക്ക്, റഹീം,റസീന. മരുമക്കൾ :സിറാജ് (ഉള്ളിയേരി ),സുബിന (കാവുന്തറ ), സബിന (മേപ്പയ്യൂർ).

More

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ്

പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ. പി.സി.പ്രേമന് ഫയർ സ്റ്റേഷൻ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വലമായ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോഴിക്കോട്

More

രജിസ്റ്റാർ ഓഫിസ് റോഡ് ഗതാഗതയോഗ്യമാക്കണം

മാഹി : അഴിയൂർ ബൈപ്പാസിൽ നിന്നും രജിസ്റ്റാർ ഓഫിസിലേക്ക് പോകുന്ന റോഡ് കോൺക്രീറ്റ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് അഴിയൂർ രജിസ്റ്റാർ ഓഫീസ് ജനകീയ സമിതി രുപീകരണ യോഗം ആവശ്യപ്പെട്ടു. ഓഫീസിന് ചുറ്റും

More

വിശുദ്ധ റമദാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും കാലം; ബെന്നി ബഹന്നാൻ

പരിശുദ്ധ റമദാൻ സഹനത്തിന്റെയും കാരുണ്യത്തിന്റെയും കാലമെന്ന് ബെന്നി ബെഹനാൻ എംപി പറഞ്ഞു. ദുബായിൽ ഉമ്മൻ ചാണ്ടി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More

ചാലിക്കര കൂടക്കണ്ടി സദാനന്ദൻ അന്തരിച്ചു

ചാലിക്കരയിലെ പരേതനായകൂടക്കണ്ടി ഗോപാലൻ നായരുടെ മകൻ സദാനന്ദൻ എക്സ് ആർമി(65 വയസ് ) അന്തരിച്ചു. ഭാര്യ – റീജ (നന്മണ്ട ) മക്കൾ – സൂരജ് (ബിജെപി സംസ്ഥാന കമ്മിറ്റിഓഫീസ്

More

ഇന്ന് മുതല്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍

ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്

More

കോഴിക്കോട് ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 24-03-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

👉ജനറൽമെഡിസിൻ ഡോ.ജയേഷ്കുമാർ 👉സർജറിവിഭാഗം ഡോ ശ്രീജയൻ. 👉ഓർത്തോവിഭാഗം ഡോ.ജേക്കബ് മാത്യു 👉കാർഡിയോളജി’ ഡോ.ജി.രാജേഷ് 👉തൊറാസിക്ക്സർജറി ഡോ.രാജേഷ് എസ് 👉നെഫ്രാളജി വിഭാഗം ഡോ നൗഷാദ് ടി.പി 👉ഇ എൻ ടി വിഭാഗം

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8:00 am to 6:00 pm) ഡോ:

More

സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാരയാട്: ഏപ്രിൽ 28,29 തിയ്യതികളിൽ ഈസ്റ്റ് കാരയാട് വെച്ച് നടക്കുന്ന സിപിഐ അരിക്കുളം ലോക്കൽ സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം മണ്ഡലം സെക്രട്ടറി സ.സി ബിജു മാസ്റ്റർ നിർവ്വഹിച്ചു.

More

കാവുന്തറ എയുപി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും ലഹരി വ്യാപനത്തിനുമെതിരെ കാവുന്തറ യുപി സ്കൂളിന്റെ നേതൃത്വത്തിൽ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, രക്ഷിതാക്കൾ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ

More
1 22 23 24 25 26 89