കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ ഒത്തുചേർന്നു. കോഴിക്കോട് ഗോകുലം പാർക്കിൽ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ്
പി.കെ കുഞ്ഞാലിക്കുട്ടി, സാമൂതിരി രാജയുടെ പ്രതിനിധി രാമവർമ്മ, സി.എസ്.ഐ മലബാർ മേഖല സെക്രട്ടറി റവ. ഫാ ജേക്കബ് ഡാനിയൽ, എംപിമാരായ എം.കെ രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, എംഎൽഎമാരായ ഡോ.എം.കെ മുനീർ, അഡ്വ. ടി. സിദ്ദിഖ്, എ.പി അനിൽകുമാർ, കെ.കെ രമ,
കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് അഡ്വ. കെ. പ്രവീൺ കുമാർ, മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി.എസ് ജോയ്, ടി.പി അബ്ദുള്ള കോയ മദനി (കെഎൻഎം),
പി.മുജീബ് റഹ്മാൻ (ജമാഅത്തെ ഇസ്ലാമി അമീർ ) ,സഫീർ സഖാഫി (ആക്ടിങ് ഇമാം കോഴിക്കോട്),
സി.പി ഉമർ സുല്ലമി (മർക്കസ് ദുഅ്വ ),
നാസർ ബാലുശ്ശേരി (വിസ്ഡം), കൈതപ്രം ദാമോദരൻ നമ്പൂതിരി, യു.കെ കുമാരൻ, സി ദാവൂദ്, ഗ്രോവാസു, നവാസ് പൂനൂർ, കമാൽ വരദൂർ, എം.ജി ഷാജി , റസാഖ് പാലേരി, ഡോ. കെ.മൊയ്തു, എം.എ റസാഖ് മാസ്റ്റർ, ടി.ടി ഇസ്മായിൽ, ഉമർ പാണ്ടികശാല, പി.കെ ഫിറോസ്, ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, പി.എം നിയാസ്, കെ.പി നൗഷാദ് അലി മോയിൻ കുട്ടി മാസ്റ്റർ,
തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, സിനിമാ മേഖലയിലെ പ്രമുഖരും കെപിസിസി, ഡിസിസി, പോഷകസംഘടനാ നേതാക്കളും പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
മെഡിസെപ്പിൽ വർദ്ധി പ്പിച്ച പ്രീമിയം പിൻവലിക്കണമെന്നും കുടിശ്ശിക യായ ഡി.ആർ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണമെന്നും കെ. എസ്. എസ്. പി. യു.
സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി SARBTM ഗവ കോളേജ് കേരളമൊട്ടാകെയുള്ള ഒന്നാം വർഷ പിജി ഭൗതികശാസ്ത്ര വിദ്യാർഥികൾക്കായി Mathematical formulations of
മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും സാഹിത്യകാരനും സഹകാരിയും ജനതാദൾ ജില്ലാ വൈസ് പ്രസിഡണ്ടും ആയിരുന്ന കെ.സി. നാരായണൻ നായരുടെ ചരമ ദിനം വിവിധ
ആന്തട്ട റെസിഡന്റ്സ് അസോസിയേഷൻ(എ. ആർ. എ )ഒന്നാം വാർഷികം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. അനുഷ ഉദ്ഘാടനം







