കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍ ഏഴിന് നടക്കുന്ന ഫാര്‍മസിസ്റ്റുകളുടെ സൂചനാ പണിമുടക്ക് സമരം വിജയിപ്പിക്കാന്‍ കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.ജില്ലാ ട്രഷറര്‍ കെ.എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.ദീപ്തി അദ്ധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരന്‍ ചെറുവത്ത്, എ.ശ്രീശന്‍ , ധീരജ് ഗോപാല്‍,പി.കെ. അനില്‍കുമാര്‍,കെ.കെ.ശ്രുതി,കെ. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 29 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
കൊളത്തൂർ: കൈതോട്ടിൽ നാരായണിയമ്മ (83) അന്തരിച്ചു. ഭർത്താവ് രാമൻകുട്ടി കിടാവ് മക്കൾ ശശീന്ദ്രൻ (സെക്രട്ടറി ലീഡർ സാംസ്കാരിക വേദി കൊളത്തൂർ ),
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ചേമഞ്ചേരി സഹകരണ ബാങ്ക്
കൊയിലാണ്ടി: നടേരി മഞ്ഞലാട് പറമ്പിൽ നാരായണൻ (73) അന്തരിച്ചു. ഭാര്യ :നാരായണി മക്കൾ :മനോജ്, പ്രശാന്ത് മരുമക്കൾ :ശ്രീജ, രജിത സഹോദരങ്ങൾ