സൗജന്യ വേദ പഠനംMarch 13, 2025Local Newsകാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലെ അൽ അഹ്സ കോംപ്ലക്സിൽ ആരംഭിക്കും. എം ആർ. രാജേഷ് നേതൃത്വം നൽകും. മാർച്ച് 16ന് രാവിലെ ഒമ്പതിന് ആരംഭിക്കും. എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationമഞ്ഞപ്പിത്തം ലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർകോരപ്പുഴ ഡ്രെഡ്ജിങ് പ്രവൃത്തി പുനരാരംഭിക്കുന്നു