നെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയംMarch 13, 2025Local Newsനെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്. പുഴയുടെ തീരത്ത് ഒരു കണ്ണടയും ചെരുപ്പും കണ്ടെത്തി. Share this Facebook Twitter Pinterest Whatsapp Email The Page Show commentsLeave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. ΔPost navigationസംസ്ഥാനത്തെ ആദ്യ ബുക്ക് വെൻഡിങ് മെഷീൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തുകാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ്റെ സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിൽ