കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ശ്രീ മാണിക്കോത്ത് പത്മനാഭന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ശവകുടീരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

കായണ്ണ ബസാർ: കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡണ്ട് ശ്രീ മാണിക്കോത്ത് പത്മനാഭന്റെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ശവകുടീരത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡണ്ട് പൊയിൽ വിജയൻ, എം ഋഷികേശൻ മാസ്റ്റർ, പി.പി ശ്രീധരൻ, സി.കെ രാമചന്ദ്രൻ. ഗ്രാമപഞ്ചായത്ത് അംഗം പുതിയോട്ടിൽ വിനയ, സി.പി ബാലകൃഷ്ണൻ, സി.കെ ബിജു എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.