ഹജ്ജ് പരിശീലന ക്ലാസ് മാർച്ച് 8, 9 ശനി, ഞായർ ദിവസങ്ങളിൽ എളേറ്റിൽ വട്ടോളിയിൽ

പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് വേണ്ടിയുള്ള ദ്വിദിന ഹജ്ജ് പരിശീലന ക്ലാസ് മാർച്ച് 8, 9 ശനി, ഞായർ ദിവസങ്ങളിൽ നടക്കും. എളേറ്റിൽ മർകസ് വാലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസുകൾ രാവിലെ 9 മണി മുതൽ 12 മണി വരെ ആയിരിക്കും. പ്രമുഖ ഹജ്ജ് പരിശീലകൻ കെ ടി ജഅഫർ ബാഖവി ക്ലാസുകൾക്കും സംശയനിവാരണത്തിനും നേതൃത്വം നൽകും. പി അസീസ് സഖാഫി, തൻവീർ സഖാഫി മങ്ങാട്, പി വി അഹമ്മദ് കബീർ, കെ പി റാസി സഖാഫി, കെ ടി നവാസ് അഹസനി സംബന്ധിക്കും. ക്ലാസ്സിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ താഴെ നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

9847578284, 9947863139

Leave a Reply

Your email address will not be published.

Previous Story

ആന്തട്ട ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടേയും ഉത്സവാഘോഷകമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ മുടിയേറ്റ് അവതരിപ്പിച്ചു

Next Story

യൂത്ത് കോൺഗ്രസ്സ് നൈറ്റ് മാർച്ച് ഇന്ന് താമരശ്ശേരിയിൽ

Latest from Local News

സമഗ്ര പച്ചക്കറി ഉല്‍പാദന യജ്ഞത്തിന് ജില്ലയില്‍ തുടക്കമാകുന്നു

മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി ഉല്‍പാദന വര്‍ധനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്റെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ‘സമഗ്ര പച്ചക്കറി

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം