കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും മുൻ നാഗര സഭ കൗൺസിലറുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഹസ്സൻ (79) അന്തരിച്ചു. ചേക്കുട്ടി പള്ളി മുതവല്ലിയും
ഹയാത്തുൽ ഇസ്ലാം മദ്രസയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ:ശരീഫ ആമിന മക്കൾ:സയ്യിദ് അബ്ദുള്ള ബാഹസൻ സയ്യിദ് ഇല്യാസ് ബാഹസൻ
ശരീഫ ത്വൽഹ ശരീഫ ഫൈറൂസ് ഷെരീഫ സുഹറ മരുമക്കൾ. സെയ്ദ് ബഷീർ മുനഫർ (കാപ്പാട്) സയ്യിദ് ഫൈസൽ ജിഫ്രി (ചെട്ടിപ്പടി)
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി (കൊയിലാണ്ടി) ശരീഫ മുബീന ബീവി ശരീഫ ഉമൈറത്ത് ബീവി മയ്യത്ത് നിസ്കാരം വൈകിട്ട് 3:00 മണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിയിൽ
