കൊയിലാണ്ടി: മുസ്ലിം ലീഗ് നേതാവും മുൻ നാഗര സഭ കൗൺസിലറുമായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഹസ്സൻ (79) അന്തരിച്ചു. ചേക്കുട്ടി പള്ളി മുതവല്ലിയും
ഹയാത്തുൽ ഇസ്ലാം മദ്രസയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ:ശരീഫ ആമിന മക്കൾ:സയ്യിദ് അബ്ദുള്ള ബാഹസൻ സയ്യിദ് ഇല്യാസ് ബാഹസൻ
ശരീഫ ത്വൽഹ ശരീഫ ഫൈറൂസ് ഷെരീഫ സുഹറ മരുമക്കൾ. സെയ്ദ് ബഷീർ മുനഫർ (കാപ്പാട്) സയ്യിദ് ഫൈസൽ ജിഫ്രി (ചെട്ടിപ്പടി)
സയ്യിദ് അബ്ദുറഹിമാൻ ബാഫഖി (കൊയിലാണ്ടി) ശരീഫ മുബീന ബീവി ശരീഫ ഉമൈറത്ത് ബീവി മയ്യത്ത് നിസ്കാരം വൈകിട്ട് 3:00 മണിക്ക് കൊയിലാണ്ടി വലിയകത്ത് പള്ളിയിൽ
Latest from Local News
കോഴിക്കോട്: റംസാന്‍ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നിൽ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുള്ളവർ
കൊയിലാണ്ടി: എഴു വര്‍ഷങ്ങള്‍ക്കു ശേഷം സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകളുടെ പുതുക്കി നിശ്ചയിച്ച മിനിമം കൂലി എല്ലാ വര്‍ക്കിംങ്ങ് ഫാര്‍മസിസ്റ്റുകള്‍ക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എപ്രില്‍
കൊയിലാണ്ടി: ഉന്നത വിദ്യാഭ്യാസ വകുപ്പ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം സംസ്ഥാന കാര്യാലയം സംയുക്തമായി നടത്തുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ ക്യാമ്പയിന് കൊയിലാണ്ടി
കാപ്പാട് : മുനമ്പത്ത് താവണ്ടി ഭഗവതി ക്ഷേത്ര തിറമഹോത്സവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നു സംഘടിച്ചു. ക്ഷേത്രമുറ്റത്ത് നടന്ന
കൊയിലാണ്ടി: കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സ്ൺ രാജ് (34) ഷാർജയിൽ അന്തരിച്ചു. പിതാവ് രാജു. മാതാവ്: ലക്ഷ്മി സഹോദരൻ: നെൽസൺരാജ് .