പുലപ്രേമേൽ കല്യാണി (85) അന്തരിച്ചു. ഭർത്താവ് പരേതനായ പുലപ്രേമേൽ ചാത്തു. മക്കൾ കുഞ്ഞിരാമൻ, ദേവി, രാജൻ, നാരായണൻ, രമേശൻ (ടീച്ചർ ഗവ. യു പി സ്കൂൾ വാളൂർ), ശോഭ, ബീന. മരുമക്കൾ വേണി, സുധ, സ്മൃതി (അംഗൻവാടി ടീച്ചർ നരക്കോട്) ബിനില, പ്രേമൻ (അരിക്കുളം) ബാബു (തിക്കോടി) പരേതനായ നാരായണൻ.
