തീ പിടുത്തം അണയ്ക്കാനെത്തിയ അഗ്നി രക്ഷാ സേനക്ക് മുന്നിൽ കല്ലു കയറ്റിയ മിനിലോറി മറിഞ്ഞും അപകടം

മിനിട്ടുകൾ വിത്യാസത്തിൽ കൊയിലാണ്ടിയിൽ രണ്ട് അപകടങ്ങൾ . കൊയിലാണ്ടി സ്റ്റേറ്റ് ബേങ്കിൽ മുന്നിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞൂ. തൊട്ടടുത്ത് നന്തിലത്തിന് മുന്നിലെ സ്റ്റേഷനറി കടക് തീ പിടിച്ചു. രണ്ടും

More

എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി

തിരുവനന്തപുരം: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല.

More

കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി: യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ യുവമോർച്ച കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ജയകൃഷ്ണ മാസ്റ്റർ ധീരനായ നേതാവായിരുന്നു എന്നും

More

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക കെ എസ് ടി എ

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക PFRDA ബിൽ പിൻവലിക്കുക എന്നീ പ്രമേയങ്ങളുമായി അധ്യാപകരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു ആന്തട്ട ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്നു

More
1 82 83 84