ഡിസംബർ ഏഴ്, എട്ട് തിയ്യതികളിൽ നന്തി വീരവഞ്ചേരിയിൽ നടക്കുന്ന സി.പി.എം പയ്യോളി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ചിങ്ങപുരത്ത് പഴയ കാല പ്രവർത്തകരുടെ സംഗമം നടന്നു . ജില്ലാ കമ്മിറ്റി അംഗം
Moreകോഴിക്കോട് ശാരദാ അദ്വൈതാശ്രമത്തിൽ ഡിസംബർ നാലിന് വൈകിട്ട് 6.15 മുതൽ 7.45 വരെ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളുടെ വിവേക ചൂഢാമണി ക്ലാസ് നടക്കും.
Moreകൊല്ലം ചേനോത്ത് ജാനു അമ്മ (90) അന്തരിച്ചു. ഭർത്താവ് പരേതനായ മുണ്ടയ്ക്കൽ ഗോപാലൻ നായർ. മക്കൾ രോഹിണി അമ്മ. രാധ. തങ്കം. സുകുമാരൻ നായർ (റിട്ട: കെ.എസ്.ഇ.ബി) പരേതനായ സുരേന്ദ്രൻ
Moreനിർമ്മല്ലൂർ : കുതിര പന്തി കിഴക്കെ കുറുങ്ങോട്ട് കുഞ്ഞിയമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: ജാനകി, ഉണ്ണി നായർ, ശ്യാമള, പുഷ്പ. മരുമക്കൾ:ബാലൻ, രാജൻ, ശ്രീനിവാസൻ,
Moreകൊയിലാണ്ടി: നടേരി വലിയ മലയില്‍ ആധുനിക ശ്മശാനം നിര്‍മ്മിക്കുന്നതിനുളള നടപടികളുമായി കൊയിലാണ്ടി നഗരസഭ. സര്‍ക്കാര്‍ സഹായത്തോടെ രണ്ട് കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി നടപ്പാക്കുക. ശ്മശാനത്തിന് ജനുവരി ആദ്യവാരം തറക്കല്ലിടുമെന്നാണ്
Moreക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണിത്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്‍ലോഡ് ചെയ്യാനാണ്
Moreതലക്കുളത്തൂര്‍ : വീട്ടമ്മയെ ഫോണിലൂടെ ശല്യ ചെയ്യുകയും അശ്ലീല വീഡിയോ അയക്കുകയും ചെയ്ത യുവാവിനെ എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊമ്മേരി കൊന്നോത്ത് പറമ്പ് സിജി നിവാസില്‍ സുജിത്ത് കുമാറി(39)നെയാണ്
Moreസാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. ജയ അരിക്കും പച്ചരിക്കും വിലകൂട്ടി. സബ്സിഡി ലഭിക്കുന്ന അരിക്ക് ഈ മാസം മൂന്നു രൂപയാണ് കൂട്ടിയത്. ഇതോടെ ജയ അരിക്ക് കിലോഗ്രാമിന് യഥാക്രമം 29
Moreകോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ പി ടിക്കറ്റിന് 10 രൂപ നിരക്കിൽ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് ആശുപത്രി സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡിസംബർ
Moreപൂക്കാട് കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രം വാദ്യസംഘത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗണേശ കലാമന്ദിരത്തിലെ ആറ് വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം നടന്നു. കലാമന്ദിരത്തിലെ ചെണ്ട ആശാൻ കെ.വി. രാജേഷിൻ്റെ കീഴിൽ പരിശീലനം ലഭിച്ച
More