സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ

സാധനങ്ങൾക്ക് വില കൂട്ടി സപ്ലൈകോ. ജയ അരിക്കും പച്ചരിക്കും വിലകൂട്ടി. സബ്സിഡി ലഭിക്കുന്ന  അരിക്ക് ഈ മാസം മൂന്നു രൂപയാണ് കൂട്ടിയത്.  ഇതോടെ ജയ അരിക്ക് കിലോഗ്രാമിന് യഥാക്രമം 29 രൂപയും പച്ചരിക്ക് 33 രൂപയുമായി.  കുറുവ, മട്ട അരികളുടെ വില മൂന്നു മാസം  മുമ്പ് തന്നെ വർദ്ധിപ്പിച്ചിരുന്നു. നിലവിൽ കിലോക്ക് 33 രൂപയാണ് ഇവയുടെ സബ്സിഡി വില. വൻപയറിന് നാലു രൂപ കൂട്ടി 79 രൂപയാക്കി. അതേസമയം വെളിച്ചെണ്ണ വില 8 രൂപ കുറച്ച് 167 ആക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒ പി ടിക്കറ്റിന് 10 രൂപ ഈടാക്കാനുള്ള തീരുമാനം; യൂത്ത്കോൺഗ്രസ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു

Next Story

വീട്ടമ്മയെ ഫോണിലൂടെ ശല്യം ചെയ്ത യുവാവ് പിടിയില്‍

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍- പന്തലായനി ബ്ലോക്ക് പഞ്ചായത്ത് – കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു.ഡി.എഫിന്

ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍