ജില്ലയിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം മീഞ്ചന്തയിൽ വരുന്നു

വട്ടക്കിണർ-മീഞ്ചന്ത-അരീക്കാട് മേൽപ്പാലത്തിന് പണമനുവദിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് ഒരു കിലോമീറ്ററിലേറെ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളമുള്ള മേൽപ്പാലം മീഞ്ചന്തയിൽ നിർമിക്കാൻ സംസ്ഥാന സർക്കാർ ഫണ്ട്‌ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി

More

പുറക്കൽ പാറക്കാട് ഗവ. എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്തിന്റെ ബയോ ഗ്യാസ് പ്ലാന്റ്

മൂടാടി പുറക്കൽ പാറക്കാട് ഗവ: എൽ.പി. സ്കൂളിൽ ബയോഗ്യാസ് പ്ലാൻ്റ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. 61500 രൂപ ചെലവിൽ അഴുകിപ്പോവുന്ന മത്സ്യ മാലിന്യം,

More

ക്ഷേമ പെൻഷൻ തട്ടിപ്പ്: സർക്കാർ ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തണം – സെറ്റ്കൊ

കോഴിക്കോട് : ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്ത് വിടാതെ മുഴുവൻ സർക്കാർ ജീവനക്കാരെയും പ്രതികൂട്ടിലാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഭിന്നശേഷിയുടെ നിയമനത്തിന് മറവിൽ എയ്ഡഡ് സ്കൂളിൽ

More

മത സ്വാതന്ത്ര്യവും മൗലികാവകാശവും ഇല്ലാതാക്കാനുള്ള മോഡി സർക്കാരിൻ്റെ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം. സി.പി.എ ലത്തീഫ്

പേരാമ്പ്ര: രാജ്യം ഇന്നുവരെ കാത്തു സൂക്ഷിച്ച സാഹോദര്യവും പരസ്പര വിശ്വാസവും തകർത്ത് മൗലികാവകാശങ്ങളും മതസ്വാതന്ത്ര്യവും ഇല്ലാതാക്കി വിദ്വേഷം വളർത്തി വഖഫ് സ്വത്തുക്കൾ കയ്യടക്കനും മദ്രസ സംവിധാനം തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര

More

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ തീവണ്ടികളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ കോവിഡിന് മുമ്പ് നിർത്തിയിരുന്ന കണ്ണൂർ-കോയമ്പത്തൂർ, കോയമ്പത്തൂർ-കണ്ണൂർ,തൃശ്ശൂർ-കണ്ണൂർ,മംഗലാപുരം-കോഴിക്കോട് എന്നീ തീവണ്ടികളുടെ സ്റ്റോപ്പ് പുന:സ്ഥാപിക്കണമെന്ന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഗണിച്ച്

More

തലമുറകളുടെ സംവാദം സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തലമുറകളുടെ സംവാദം സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത്

More

കൊയിലാണ്ടിയിൽ സ്നേഹാരാമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ നിർദ്ദേശപ്രകാരം നഗരത്തിലെത്തുന്നവർക്ക് സായാഹ്നങ്ങൾ ചെലവഴിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ നിർമ്മിച്ച സ്നേഹാരാമം വിസ്മയം തീർത്തു. സിവിൽ സ്റ്റേഷൻ പരിസരത്തെ ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും

More

ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരു ദൗത്യ സംഘത്തെ ലോകപര്യടനത്തിന് അയക്കണം; എം പി മാരെ സന്ദർശിച്ച് ഇന്ത്യൻ പ്രവാസി മൂവ്മെന്റ്

കോഴിക്കോട് : ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽപതിറ്റാണ്ടുകളായി വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുവാൻ കേന്ദ്രസർക്കാർ ഒരു ദൗത്യ സംഘത്തെ ലോക പര്യടനത്തിനായി നിയോഗിച്ച് വിദേശ രാജ്യത്തെ ഭരണാധികാരികളെ

More

കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സ് വീണ്ടെടുക്കാൻ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

1973 മുതൽ കലാസാംസ്കാരിക കായിക രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊയിലാണ്ടി കൊല്ലം അംബ തിയറ്റേഴ്സിന് സമീപകാലത്ത് ഉണ്ടായ നിർജീവമായ അവസ്ഥയിൽ മനംനൊന്ത പഴയകാല പ്രവർത്തകരിൽ ചിലർ സമിതി ഊർജസ്വലമാക്കുന്നതിന് വേണ്ടി ഒത്തുകൂടി

More

മേപ്പയൂർ മഠത്തുംഭാഗത്ത് കൊപ്പാരത്ത് ബാലൻ നായർ അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗത്തെ റിട്ട. വില്ലേജ് ഓഫീസർ കൊപ്പാരത്ത് ബാലൻ നായർ (78) അന്തരിച്ചു. പരേതരായ കൊപ്പാരത്ത് ഉണ്ണി നായരുടേയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ മാലതി അമ്മ (ദേവർകോവിൽ). മക്കൾ

More
1 74 75 76 77 78 84