ഫാര്‍മേഴസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഫെബ്രുവരി 14,15,16 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ബി.ജെ.പി ദേശീയ സമതി അംഗം സി.കെ പത്മനാഭന്‍ പ്രകാശനം ചെയ്തു. ദേശീയ പ്രസിഡന്റ് പി.സി.തങ്കമണി തമിഴ്‌നാട് അദ്ധ്യക്ഷനായി.ദേശീയ ജനറല്‍ സിക്രട്ടറി കെ എം സുരേഷ് ബാബു,സംസ്ഥാന ജനറല്‍ സിക്രട്ടറി കൊല്ലംകണ്ടി വിജയന്‍,കെ.തമ്പാന്‍,വി.ഷറഫുദ്ദീന്‍,കെ.സജീവന്‍,ബിനു വര്‍ഗ്ഗീസ്,ബാബു മേച്ചേരി,വല്‍സല മങ്കട,ഡോ: ത്രേസ്യാമ്മ വര്‍ഗ്ഗീസ്,എം. രാധിക,എസ്.അനഘ,എന്‍.എം.പ്രജീഷ്,വി.കെ.രാജേഷ്,പി.കെ.ശൈലജ എന്നിവര്‍ സംസാരിച്ചു.
