എലത്തൂർ എച്ച്.പി.സി.എൽ ഇന്ധന ചോർച്ച സമഗ്രമായ അന്വേഷ ണം വേണം ഡി.സി. സി എലത്തൂർ ഡിസൽ പ്ലാൻ്റിലെ ഇന്ധന ചോർച്ചയെ പറ്റി സമഗ്ര മായ അന്വേഷ ണം വേണമെന്നും സ്റ്റോപ്പ് മെമ്മോ നൽകണ മെന്നും ജനവാസ മേഖലയിലെ പ്ലാൻ്റ് അടച്ചു പൂട്ടണ മെന്നും ന്യൂ നളന്ദ ഓഡി റ്റോറിയ ത്തിൽ ചേർന്ന ജില്ലാ കോൺ ഗ്രസ്സ് കമ്മിറ്റി ഭാരവാഹികളുടെ യോഗം ആവശ്യ പ്പെട്ടു. എൻവയോൺ മെൻ്റ് വ കുപ്പ് അനുസ രിച്ച് കേസ്സ് എടക്കണ മെന്നും ആവശ്യ പ്പെട്ടു വർധിപ്പി ച്ച വൈദ്യുതി |ചാർജ് പിൻവലി ക്കുക കോട്ടുളി തണ്ണിത്തട വും കണ്ടലുകൾ സംരക്ഷി ക്കുക കണ്ടൽ കാടുകൾ നശിപ്പിച്ച വരുടെ പേരിൽക്ക നടപടികൾക്ക സ്വീകരിക്കാൻ ക്ക യെടുക്കടു മെന്നും ആ വശ്യപ്പെട്ടു.
ഡി. സി. സി പ്രസിഡണ്ട് അഡ്വ കെ. പ്രവീ ൺകുമാർ. അധ്യക്ഷതവഹിച്ചു കെ.പി.സി. സി ജനറൽ സെക്രട്ടറിമാരായ അഡ്വ കെ. ജയന്ത് അഡ്വ. പി.എം നിയാസ് മുൻ ഡിസിസി പ്രസിഡണ്ട് കെ.സി. അബു ഡി.സി.സി. ഭാരവാഹികളായ പി.എം. അബ്ദുറ ഹിമാൻ അഡ്വ. എം. രാജൻ
കെ.കെ.വിനോദൻ ദിനേഷ് പെരുമ ണ്ണ രാജേഷ് കീഴരി യുർ പ്രമോദ് കക്കട്ടിൽ ഐ.പി. രാജേഷ് സംസാരിച്ചു