കീഴരിയൂരിലെ കോൺഗ്രസ് നേതാവും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ പതിനൊന്നാം ചരമവാർഷികത്തോട്
അനുബന്ധിച്ച് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഒ.കെ.കുമാരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി.കെ.ഗോപാലൻ, കെ.കെ.ദാസൻ, ഇടത്തിൽ രാമചന്ദ്രൻ, എം.കെ.സുരേഷ് ബാബു, പഞ്ചായത്തംഗം ഇ.എം.മനോജ്, നേതാക്കളായ ചുക്കോത്ത് ബാലൻ നായർ, ബി.ഉണ്ണിക്കൃഷ്ണൻ, ടി. നന്ദകുമാർ, സുലോചന സിറ്റഡിൽ, കെ.അഖിലൻ, ടി.കെ.ഷിനിൽ, പാറക്കീൽ അശോകൻ, എൻ.ടി.ശിവാനന്ദൻ, കല്ലട ശശി, ടി.കെ.നാരായണൻ, പഞ്ഞാട്ട് മീത്തൽ അബ്ദുറഹ് മാൻ, പ്രജേഷ് മനു എന്നിവർ പ്രസംഗിച്ചു.
Latest from Local News
പയ്യോളി : ഇന്സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള് എടുക്കുകയും ചെയ്ത യുവാവിനെ
മുചുകുന്ന് നാഗത്താൻ കണ്ടി നാരായണി അമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പരേതയായ ഇന്ദിര, ബാബു, ഗീത,
കൊയിലാണ്ടി മന്ദമംഗലം അണേച്ചുവീട്ടിൽ ശ്രീനിവാസൻ (80 ) (റിട്ട. എക്സൈസ്) അന്തരിച്ചു. ഭാര്യ : രമണി. മകൾ : പ്രീത (പ്രൊഫ:എം.ഇ.എസ്
കൊയിലാണ്ടി ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് (വ്യാഴം) ആശാ ഹെൽത്ത് വർക്കേഴ്സ് യൂനിയൻ സംസ്ഥാ സെക്രട്ടറി, എം എ
എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾക്ക് വേണ്ടി കുടുംബശ്രീ അംഗങ്ങളിൽ നിന്നും നിർബന്ധ പിരിവ് നടത്തുന്നതിരെ ചെങ്ങോട്ടുകാവ് മണ്ഡലം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ