വിയ്യൂർ പുളിയഞ്ചേരി തെക്കയിൽ കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു

വിയ്യൂർ പുളിയഞ്ചേരി തെക്കയിൽ കുഞ്ഞികൃഷ്ണൻ നായർ (83) അന്തരിച്ചു.  (റിട്ടയേർഡ് ആർമി, കെ.എസ്.ആർ.ടി.സി), ഭാര്യ ലക്ഷ്മികുട്ടി. മക്കൾ അജിത്ത്കുമാർ, സുരേഷ് ബാബു (റിട്ട.ആർമി), വിജയ. മരുമക്കൾ ഷൈമ, ഇന്ദുലേഖ, പ്രസാദ്. സഹോദരങ്ങൾ :പാർവതിഅമ്മ മുചുകുന്ന്, സരോജിനി അമ്മ പുനൂർ.

Leave a Reply

Your email address will not be published.