നെല്യാടിക്കടവ് പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടുകൂടിയാണ് മീൻ പിടുത്തക്കാരായ തോണിക്കാർക്ക് നെല്യാടിക്കടവ് പാലത്തിന്റെ കിഴക്ക് വശം 100 മീറ്റർ മാറി തുണിയിൽ പൊതിഞ്ഞ രീതിയിൽ പൊക്കിൾകൊടിയോടുകൂടി കുഞ്ഞിന്റെ ദേഹം കണ്ടെത്തിയത് . വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
Latest from Local News
ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ
കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1.ജനറൽ മെഡിസിൻ വിഭാഗം ഡോ : വിപിൻ (3:00
കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവ കോളേജിൽ ഇൻ്റർനാഷണൽ കോൺഫറൻസ് ഡിസംബർ 16-17 തീയതികളിൽനടക്കും. കോളേജിൻ്റെ അമ്പതാം
കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുമുന്നണി കൊയിലാണ്ടി നഗരസഭ ഭരിക്കും. മൊത്തം 46 സീറ്റുകളുള്ള കൊയിലാണ്ടി നഗരസഭയിൽ







