കൊയിലാണ്ടി:വൈദ്യുതി നിരക്ക് വർധിപ്പിച്ച ഇടതു സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും ബസ്റ്റാൻഡ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു.
ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെഎം നജീബ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി എ അസീസ് സ്വാഗതം പറഞ്ഞു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ടി അഷ്റഫ് ,അൻവർ ഈയ്യഞ്ചേരി,ഹാഷിം വലിയ മങ്ങാട് സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന് ടി അഷറഫ്, കെ എം നജീബ്,എഅസീസ്,അൻവർഈയ്യഞ്ചേരി ,ബാസിത് മിന്നത്ത്, റൗഫ് നടേരി, അൻവർ മുനഫർ,അബ്ദുറഹ്മാൻ ബസ്കറാൻ, നബീഹ് ,സലാം ഓടക്കൽ,പി പി അനീസ്അലി, യു എ അസീസ്,ഹാമിദ് ബാഫഖി,ടി ഡി എ ഹാഷിം എന്നിവർ നേതൃത്വം നൽകി.
Latest from Local News
കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ
പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ
കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്
ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ
ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ