വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടന്നു

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും കെഎസ്ഇബി ഓഫീസിൽ പ്രതിഷേധവും നടന്നു മണ്ഡലം പ്രസിഡൻ്റ് രഞ്ജിത്ത് ലാൽ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സായിഷ് എംകെ ഉദ്ഘാടനം ചെയ്തു കെ ടി വിനോദ് ٫ പി ബാലകൃഷ്ണൻ ٫പുത്തുക്കാട് രാമകൃഷ്ണൻ٫ഇ കെ ശീതൾ രാജ്٫ ഇ ടി പത്മനാഭൻ٫മനോജ് NM ٫അഫ്സൽ ഹമീദ് പികെ٫ K T സിന്ധു ٫പ്രവീൺ നടുക്കുടി ٫അൻവർ കയിരിക്കണ്ടി ٫സൂരജ് ഇ ٫ഗ്രീഷ്മ അശ്വിൻ ٫മുജേഷ് ശാസ്ത്രി٫എന്നിവർ സംസാരിച്ചു Ek ബിജു٫ ശ്രീജിത്ത് NT,പ്രജീഷ് കുട്ടംവള്ളി٫ശരണ്യ ٫സിന്ധു kk ٫ഇന്ദിര കോളാവി٫ഹരിരാജ് എന്നിവർ നേതൃത്വം നൽകി അർജുൻ സ്വാഗതവും സുദേവ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട്’ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ10.12.24 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Next Story

വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

Latest from Local News

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

അത്തോളി :പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ചോയികുളം എടങ്കാട്ടുകര മീത്തൽ സന്ദീപ്

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

റോഡ് വികസനത്തിന്റെ ഭാഗമായി ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തിലെ എട്ടാം വളവില്‍ മുറിച്ചിട്ട മരങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുന്നതിനാല്‍ ഡിസംബര്‍ 5

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി

കൊയിലാണ്ടിയെ ഇളക്കി മറിച്ച് യു ഡി എഫ് റോഡ് ഷോ അണികൾക്ക് ആവേശമായി. മഴയത്തും നൂറ് കണക്കിനാളുകൾ റോഡ് ഷോയിൽ അണിനിരന്നു.ഐസിസി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

മൂന്ന് വയസ്സുകാരിയെ നായ കടിച്ചു പരിക്കേല്‍പ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മൂന്ന് വയസ്സുകാരിയെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചു. കുറുവങ്ങാട് മാരുതി സ്റ്റോപ്പിനു സമീപം വട്ടകണ്ടി തരുണിന്റെ മകള്‍ സംസ്‌കൃതയെയാണ്