വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ

വൈദ്യുതി ചാർജ് വർദ്ധനവ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സാമ്പത്തിക നില അട്ടിമറിക്കുമെന്നും നിലവിൽ വ്യാപാര മാന്ദ്യം മൂലം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന വ്യാപാരികൾക്ക് മേൽ ഈ വർദ്ധനവ് അധികഭാരം ഏൽപ്പിക്കുമെന്നുo ഈ വർദ്ധനവിൽ കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ പ്രതിഷേധിച്ചു വർദ്ധനവ് പിൻവലിക്കണമെന്നും വേണമെന്ന് യോഗം ആവശ്യപ്പെട്ടു പ്രസിഡണ്ട് കെ കെ നിയാസ് അധ്യക്ഷത വഹിച്ചു കെ പി രാജേഷ് കെ ദിനേശൻ പി കെ ശുഹൈബ് അമേത് കുഞ്ഞമ്മഹമ്മദ് പികെ മനീഷ് പി ചന്ദ്രൻ യു അസീസ് (ബാബു സുകന്യ) എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.