കൊയിലാണ്ടി ബസ് സ്റ്റാന്റിനും, റെയില്‍വേ മേല്‍പ്പാലത്തിനുമിടയിലെ റോഡില്‍ യാത്രക്കാരെ വീഴ്ത്തുന്ന കുഴിയടക്കാന്‍ ഇനിയും നടപടിയായില്ല. ഇരുചക്രവാഹനക്കാര്‍, ഓട്ടോറിക്ഷക്കാര്‍ തുടങ്ങിയവരെല്ലാം റോഡിന് നടുവിലെ കുഴിയില്‍ വീണു അപകടത്തില്‍പ്പെട്ടിട്ടുണ്ട്. നിരവധി വട്ടം ഈ കുഴിയുടെ കാര്യംനഗരസഭാധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. ബസ് സ്റ്റാന്‍ഡ് വളഞ്ഞു പോകേണ്ട ഒരു പാട്പേര്‍ ഇതിലെയാണ് യാത്ര ചെയ്യുക. കുറച്ച് ക്വാറി വെയിസ്റ്റ് നിക്ഷേപിച്ചാല്‍ തന്നെ കുഴി അടയും.
Latest from Local News
ലഹരി വിതരണക്കാർക്കെതിരെയും മാഫിയകൾക്കെതിരെയും ശക്തമായ നടപടിയെടുക്കുമെന്ന് എലത്തൂർ പോലീസ് സബ് ഇൻസ്പെക്ടർ ഹരീഷ് കുമാർ പറഞ്ഞു. എലത്തൂർ സി.എം.സി ഗേൾസ് ഹൈസ്കൂളിൽ
ചോമ്പാൽ ചാത്തൻ കണ്ടിയിൽ സി കെ പ്രേംനാഥ് ( 72 ) അന്തരിച്ചു. ഭാര്യ : സരള. മക്കൾ: അക്ഷയ് ,
അരിക്കുളം ഗ്രാമപഞ്ചായത്ത് ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025 ഭാഗമായി, ദൃശ്യനഗരിയായ കാളിയത്തുമുക്കിയിൽ ആഘോഷപരമായ രീതിയിൽ പതാക ഉയർത്തി. ഉത്സവ പതാക
പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ
കൊയിലാണ്ടി: മെയ് 2,3 തിയ്യതികളിലായി അകലാപ്പുഴ ലേക് വ്യൂ പാലസിൽ നടന്ന ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (