
ലോക ഭിന്നശേഷി ദിനത്തിൽ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാറിനൊപ്പം മാജിക് അവതരിപ്പിച്ച ശ്രീജിത്ത് വിയ്യൂർ കയ്യടി നേടി.ഭിന്നശേഷി വാരാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടന ചടങ്ങിലാണ് ശ്രീജിത്ത് മാജിക് അവതരിപ്പിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രനും പങ്കെടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ശ്രീജിത്ത് മാജിക്ക് അവതരിപ്പിച്ചു.





